Gallery Images
banner

Prof M S മേനോൻ ജന്മശതാബ്ദി പ്രഭാഷണ പരമ്പര ഉദ്ഘാടനവും പ്രഥമ പ്രഭാഷണവും

  • Mini Auditorium, Sree Krishna College, Guruvayur
  • 24 Sep / 2024

ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗവും Prof M S മേനോൻ അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന  Prof M S മേനോൻ ജന്മശതാബ്ദി പ്രഭാഷണ പരമ്പര  ഉദ്ഘാടനവും  പ്രഥമ പ്രഭാഷണവും 25/ 09 / 2024 ബുധൻ രാവിലെ 10 AM ന്  കോളേജ് ഓഡിറ്റോറിയത്തിൽ