Achievements

സംസ്കൃതസേവാരത്നപുരസ്കാരം

  • 25-Jul-2026

ഗുരുവായൂർ സംസ്കൃത അക്കാദമിയുടെ 2026 ലെ സംസ്കൃതസേവാരത്നപുരസ്കാരം നേടിയ Dr. A. അശ്വതി വിജയന് അഭിനന്ദനങ്ങൾ. 2026-27 അധ്യയന വർഷത്തിൽ നമ്മുടെ വിഭാഗത്തിലെ അധ്യാപികയാണ്.

Ms. Anjaly M.B Secured 7 th Rank in the University

  • 19-Mar-2026

Ms. Anjaly M.B., of our Department Secured 7th Position in the University of Calicut, BA Sanskrit Sahitya 2022-2025 Batch.

ബാംസുരി രാമായണശ്രീ പുരസ്കാരം

  • 07-Aug-2025

ബാംസുരിയo ചാരിറ്റബിൾ ട്രസ്റ്റിന്റെ ബാംസുരി രാമായണശ്രീ പുരസ്കാരം ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലക്ഷ്മി ശങ്കറിന് ലഭിച്ചു.  അഭിനന്ദനങ്ങൾ

Toppers Award

  • 30-Nov-2024

Krishnaendu A. K., First rank holder of MA Sanskrit (2024) in the Department of Sanskrit - Sree Krishna College Guruvayur receiving the Toppers Award of Calicut University from Hon. Vice Chancellor Dr. P. Ravindran.